കണ്ണൂർ പരിയാരത്ത് ബാങ്ക് ജീവനക്കാരി പട്ടാപകൽ ബാങ്കിൽ തൂങ്ങി മരിച്ചു

കണ്ണൂർ പരിയാരത്ത് ബാങ്ക് ജീവനക്കാരി പട്ടാപകൽ ബാങ്കിൽ തൂങ്ങി മരിച്ചു


കണ്ണൂർ: കണ്ണൂർ പരിയാരത്ത് ബാങ്ക് ജീവനക്കാരി പട്ടാപകൽ ബാങ്കിൽ തൂങ്ങി മരിച്ചു   ബാങ്ക് ജീവനക്കാരി പട്ടാപ്പകൽ ബേങ്കിനകത്ത് തൂങ്ങി മരിച്ചു. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) ആണ് മരിച്ചത്.
കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിൽ ഇന്ന് രാവിലെ 11.30നാണ് സംഭവം. മരണത്തിന് കാരണം വ്യക്തമാക്കി എഴുതി വെച്ച കത്ത് പോലീസ് കണ്ടെടുത്തു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.