പി വി നാരായണൻ അനുസ്മരണം നടത്തി.
ഇരിട്ടി: കോൺഗ്രസ് നേതാവായിരുന്ന പി.വി നാരായണന്റെ ഏഴാം ചരമവാർഷിദിനത്തിൽ കോൺഗ്രസ് ഉളിയിൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയിൽ ടൗണിൽ അനുസ്മരണവും പുഷ്പാർച്ചനയും ന നടത്തി എം. അജേഷ്, സുബൈർമാക്ക ,വി വി ജഗദീശൻ ,സി ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.