Home അസഫാക് ഡല്‍ഹിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി; ജാമ്യമെടുത്ത് മുങ്ങി. Unknown -August 01, 2023 അസഫാക് ഡല്‍ഹിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി; ജാമ്യമെടുത്ത് മുങ്ങി.ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസഫാക് ആലം പോക്സോ കേസ് പ്രതി. 2018ല്‍ ഡല്ഹിയില്പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെന്ന് പൊലീസ്. ഒരു മാസം ജയിലിലായിരുന്ന അസഫാക്ക്ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ..