ഇരിട്ടി നഗരസഭ വികസനകാര്യ സ്റ്റാൻ്റിങ് ചെയർപേഴ്സൺ പി.കെ.ബൽക്കീസിൻ്റെ ഭർത്താവ് കെ.നൗഷാദ്നിര്യാതനായി
ഇരിട്ടി: ചാവശ്ശേരി കുറുങ്കളത്തെ ദാറുൽ ജന്ന മൻസിലിൽ കെ.നൗഷാദ് (50) നിര്യാതയായി
പരേതരായ മഹമൂദിൻ്റെയും ഹവ്വയുടെയും മകനാണ്
ഭാര്യ:പി.കെ.ബൽക്കീസ് (ഇരിട്ടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ, വനിതാ ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട്, ചാവശ്ശേരി വാർഡ് 29 നഗരസഭ വാർഡ് കൗൺസിലർ)
മക്കൾ: നൗഷീന, നബീല, നാദിർഷ ( ഗൾഫ്), ഷമീൽ (കൊയമ്പത്തൂർ)
മരുമക്കൾ: ഹാഷിം (ഗൾഫ്), മുർഷിദ് (ബിസിനസ്സ്, മട്ടന്നൂർ)
സഹോദരി: ഫൗസിയ.
കബറടക്കം: ഇന്ന് രാവിലെ 11 മണിക്ക് ചാവശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ