പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു;

പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു;

 ബാലുശ്ശേരി:
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
 ബാലുശ്ശേരിയിൽ വെച്ചാണ്അ പകടത്തിൽ പെട്ടത്.
 നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു; തങ്ങൾക്ക് കാര്യമായ പരിക്കുകളില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു