മാക്കൂട്ടം ചുരത്തിൽ അഴുകിയ മൃതദേഹം കണ്ടെത്തി

മാക്കൂട്ടം ചുരത്തിൽ അഴുകിയ മൃതദേഹം കണ്ടെത്തി

ഇരിട്ടി :മാക്കൂട്ടം ചുരത്തിൽ അഴുകിയ മൃതദേഹം കണ്ടെത്തി.മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിന്നും 15 കിലോമീറ്റർ അകലെ പെരുമ്പാടിക്കു സമീപം ഓട്ട കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേർന്ന കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.അഴുകിയ നിലയിൽ ട്രോളി ബാഗിനുള്ളിൽ കഷ്ണങ്ങളാക്കിയാണ് മൃതദേഹം ഉണ്ടായിരുന്നത്.മൃതദേഹം വീരാജ് പേട്ട താലൂക് ആശുപത്രിയിലേക്ക് മാറ്റി.