ഇരിട്ടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഒക്‌ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ നടത്താനിരുന്ന ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ മാറ്റി

ഇരിട്ടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഒക്‌ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ നടത്താനിരുന്ന ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ മാറ്റി
ഇരിട്ടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഒക്‌ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ നടത്താനിരുന്ന ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ 28ാം തീയതി ശനിയാഴ്ചത്തേക്ക് (രാവിലെ) മാറ്റിവെച്ചതായി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.