തലശ്ശേരിയിൽ എം ഡി എം എ യുമായി കുറ്റ്യാടി സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ  എം ഡി എം എ യുമായി കുറ്റ്യാടി സ്വദേശികൾ പിടിയിൽ
തലശ്ശേരി: നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടു പേരെ തലശ്ശേരി പോലീസ് പിടികൂടി. കുവ്വാടി സ്വദേശികളായ നബീൽ പി എം, മരുതോങ്കര അനൂപ് ടി കെ, എന്നിവരാണ് പിടിയിലായത്. തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരുവങ്ങാട് സെയ്താർ പള്ളിഎന്ന സ്ഥലത്ത് വെച്ച് എസ് ഐ സജേഷ് സി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവര പിടിയിലായത്. ഇവരുടെ കൈവശം നിന്നും 85.005 ഗ്രാം പോലീസ് കണ്ടെടുത്തു