HomeULIKKAL ഉളിക്കൽ മണിക്കടവിലെ കെട്ടിടത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി Iritty Samachar -October 28, 2023 ഉളിക്കൽ മണിക്കടവിലെ കെട്ടിടത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി ഉളിക്കൽ:മണിക്കടവ് എം പി സി മെഡിക്കൽ സെന്ററിന് മുമ്പിലെ കെട്ടിടത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പൊട്ടൻപ്ലാക്കൽ ബിനോയ് ആണ് മരിച്ചത്