നിര്യാതനായി

നിര്യാതനായി
 കാക്കയങ്ങാട് :അയ്യപ്പൻകാവ് പുഴക്കരയിലെ കണ്ണോത്ത് അബ്ദുല്ല നിര്യാതനായി. ഭാര്യ :പരേതയായ പാണംബ്രോ റോൻ ആസ്യ.
മക്കൾ: സലാം, നാസർ, റഷീദ, നജീം, താഹിറ, റഫീഖ്, മുസ്തഫ, റഹീം, ഷക്കീല, മഷ്ഹൂദ്, നിഷാദ്.
 ഖബറടക്കം ഇന്ന് രാത്രി 7.30 ന് പുഴക്കര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.