മാക്കൂട്ടം ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

മാക്കൂട്ടം ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ഇരിട്ടി :മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഉളിയിൽ കാരാമ്പേരി സ്വദേശി സുനൈഫ് (35) ആണ് മരിച്ചത്. വിരാജ്പേട്ട പെരുമ്പാടിക്ക് സമീപത്തുവച്ച് സുനൈഫ് സഞ്ചരിച്ച ബുള്ളറ്റും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.