കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
ഇരിട്ടി :കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.അഞ്ചരക്കണ്ടി മാമ്പ സ്വദേശി എ ടി സവാദ്
ആണ് 46 ഗ്രാം മെത്താഫിറ്റാമിനുമായി
പിടിയിലായത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്