കേളകത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം
കേളകം:ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയിലും അധിനിവേശത്തിലും പ്രതിഷേധിച്ച് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സി പി ഐ എം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ പ്രകടനം നടത്തി.സി.ടി.അനീഷ്, തങ്കമ്മ സ്‌കറിയ,സി പി ഷാജി, പി കെ.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.