ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു

ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു
ഇരിട്ടി :ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു.
ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ ചാവച്ചിയിൽ വെച്ചാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. വെടിവെപ്പിൽ ആർക്കും പരിക്കില്ല.