സിനിമ-സീരിയൽ നടി ര​ഞ്ജു​ഷ മേ​നോ​ൻ തൂങ്ങി മരിച്ച നിലയിൽ

സിനിമ-സീരിയൽ നടി ര​ഞ്ജു​ഷ മേ​നോ​ൻ തൂങ്ങി മരിച്ച നിലയിൽ


സി​നി​മ സീ​രി​യ​ൽ താ​രം ര​ഞ്ജു​ഷ മേ​നോ​ൻ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തെ വീ​ട്ടി​ൽ രാ​വി​ലെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഭ​ർ​ത്താ​വു​മാ​യി ഫ്ലാ​റ്റി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് ര​ഞ്ജു​ഷ മേ​നോ​ൻ. സി​റ്റി ഓ​ഫ് ഗോ​ഡ്, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട് എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.