കെഎൽ 15 എ 2689; കറങ്ങുന്ന കസേരയും ലിഫ്റ്റുമുള്ള നവകേരള ബസ്

കെഎൽ 15 എ 2689; കറങ്ങുന്ന കസേരയും ലിഫ്റ്റുമുള്ള നവകേരള ബസ്

11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ആഹാരം കഴിക്കാന്‍ പ്രത്യേക സ്ഥലം, വാഷ് ബെയ്‌സിന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും