യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ച് പണം കവർന്ന കേസിൽ 6 പേരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു

യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ച് പണം കവർന്ന കേസിൽ 6 പേരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു

കൂത്തുപറമ്പ് :കവർച്ചാ കേസിലെ പ്രതികൾ പിടിയിൽ യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ച് പണം കവർന്ന കേസിൽ 6 പേരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു

കണ്ണവം സ്വദേശികളായ നിഖിൽ, അഭിനന്ദ്, കോളയാട് സ്വദേശികളായ റോബിൻ, ജോൺ, അജ്മൽ ഈരായി കൊല്ലി സ്വദേശിയായ സനീഷ് എന്നിവരാണ് അറസ്റ്റിലായത് ചിറ്റാരിപറമ്പ് ചുണ്ടയിൽ വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം