ഓപ്പൺ വോട്ടിനെ ചൊല്ലി സംഘർഷം
മുഴക്കുന്ന്:മുഴക്കുന്ന് പഞ്ചായത്ത് രണ്ടാം വാർഡ് അയ്യപ്പൻകാവിലാണ് മുസ്ലിം ലീഗ്- എസ് ഡി പി ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായത്. കൂട്ടം കൂടി നിന്ന മുസ്ലിം ലീഗ്- എസ് ഡി പി ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.ദൃശ്യം പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകന് നേരെയും അക്രമം ഉണ്ടായി.