പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും

പേരാവൂര്‍:നവകേരള സദസിന്റെ ഭാഗമായി പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെയും,
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍
ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചാത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.ഡോ.ഷഹനാസ് ബോധവത്കരണ ക്ലാസെടുത്തു.ആശുപത്രി സൂപ്രണ്ട് ഡോ.അശ്വിന്‍,നഴ്‌സിംഗ് സൂപ്രണ്ട് റീത്ത,പി ആര്‍ ഒ മിനി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു