നവ കേരള സദസ്സ്: പായം പഞ്ചായത്ത്‌ തല വിളംബര റാലി

നവ കേരള സദസ്സ്:
 പായം  പഞ്ചായത്ത്‌ തല വിളംബര റാലി 
ഇരിട്ടി: നവം 22 ന് ഇരിട്ടിയിൽ നടക്കുന്ന പേരാവൂർ മണ്ഡലംനവകേരള സദസ്സിൻ്റെ ഭാഗമായി
പായം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽകല്ലുമുട്ടിയിൽ നിന്നും മാടത്തിയിലേക്കു
വിളംബര റാലി  നടത്തി.

പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി, സെക്രട്ടറി ഷീന കുമാരി, വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ,കേരഫെഡ് ചെയർമാൻ കെ ശ്രീധരൻ,ആസൂത്രണണ സമിതി ഉപാധ്യക്ഷൻ എൻ.അശോകൻ,അസി. സെക്രട്ടറി സന്തോഷ്‌,പി പ്രകാശൻ, കെ മോഹനൻ,എം സുമേഷ്, ബാബുരാജ് പായം,അജയൻ പായം, അൽഫോൻസ് കളപുരക്കൽ,പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത്‌ അംഗങ്ങൾ, ജീവനക്കാർ,സി ഡി എസ് ചെയർപേഴ്സൺ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, എന്നിവർ പങ്കെടുത്തു