കണിച്ചാർ മലയോര ഹൈവെയിൽ ഏത് സമയത്തും കടപുഴകി വീഴാന്‍ പാകത്തിലുള്ള രണ്ട് തെങ്ങുകൾ വാഹനങ്ങൾക്ക് ഭീഷയാവുന്നു

കണിച്ചാർ മലയോര ഹൈവെയിൽ ഏത് സമയത്തും കടപുഴകി വീഴാന്‍ പാകത്തിലുള്ള രണ്ട് തെങ്ങുകൾ  വാഹനങ്ങൾക്ക് ഭീഷയാവുന്നുകേളകം :കണിച്ചാറിൽ മലയോര ഹൈവെയിൽ ഏത് സമയത്തും കടപുഴകി വീഴാന്‍ പാകത്തിലുള്ള രണ്ട് തെങ്ങുകൾ  വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. കണിച്ചാർ - മണത്തണ റോഡിൽ സുബ്രമണ്യ ക്ഷേത്രത്തിനു സമീപമാണ് തെങ്ങിന് അടിഭാഗത്തെ മണ്ണിടിഞ്ഞ് 
ഏത് സമയത്തും കടപുഴകി വീഴാന്‍ പാകത്തിലുള്ളത്. നൂറു കണക്കിന് വാഹനങ്ങളും  വിദ്യാർത്ഥികളുൾപ്പെടെ കാൽനടയായി ഉപയോഗിക്കുന്ന ഹൈവെയിലാണ് അപകട ഭീഷണിയുയർത്തുന്ന തെങ്ങുകൾ ഉള്ളത്.