ഫോട്ടോയെടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം

ഫോട്ടോയെടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യംകൊല്ലം: മന്റോതുരുത്തില്‍ ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കല്‍ സ്വദേശിയായ ലാല്‍കൃഷ്ണനാണ് മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. മരണപ്പെട്ട ലാല്‍ കൃഷ്ണന്‍ പത്തനംതിട്ട സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടറാണ്.