കൊട്ടിയൂർ
ബോയ്‌സ് ടൗണ്‍ ചുരം റോഡ്
പൂര്‍ണമായിഗതാഗതം നിരോധിച്ച്
പൂര്‍ണമായി ഗതാഗതം നിരോധിച്ച് ബോയ്‌സ് ടൗണ്‍ ചുരം റോഡില്‍ പ്രവര്‍ത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.ഒരു മാസക്കാലം റോഡ് പൂര്‍ണമായി അടച്ചിട്ടാണ് പ്രവര്‍ത്തി നടത്തുകയെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.