ഇരിട്ടി: പൊതുമരാമത്ത് റോഡുകളിലും സർക്കാർ ഓഫീസുകൾക്ക് മുന്നിലും അപകട ഭീഷണിതീർത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടികൾ ഉണ്ടാകണമെന്ന് ഇരിട്ടി താലൂക്ക് സഭ ആവശ്യപ്പെട്ടു. പൊതുനിരത്തിൽ ഉണങ്ങിയ മരം മുറിച്ചു മാറ്റിയപ്പോൾ വനം വകുപ്പ് 16000 രൂപ അമിതവില നിശ്ചയിച്ചതും ഒടുവിൽ 8000 രൂപ തന്റെ ഓണറേറിയം കൂടി ചേർത്ത് വനം വകുപ്പിന് അടച്ച നിസ്സഹായ അവസ്ഥ തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി സഭയെ അറിയിച്ചപ്പോഴാണ് ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടന്നത്.
പൊതുമരാമത്ത് റോഡുകളിലും സർക്കാർ ഓഫീസുകൾക്ക് മുന്നിലും അപകട ഭീഷണിതീർത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടികൾ ഉണ്ടാകണം :ഇരിട്ടി താലൂക്ക് സഭ
പൊതുമരാമത്ത് റോഡുകളിലും സർക്കാർ ഓഫീസുകൾക്ക് മുന്നിലും അപകട ഭീഷണിതീർത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടികൾ ഉണ്ടാകണം :ഇരിട്ടി താലൂക്ക് സഭ