ഇരിട്ടി ഉളിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

ഇരിട്ടി ഉളിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

ഇരിട്ടി :ഉളിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.കാർ യാത്രക്കാർക്കാണ് പരിക്കേറ്റത് ഇന്നു പുലർച്ചെയായിരുന്നു അപകടം