ഇരിട്ടി ബെൻഹിൽ സ്കൂളിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

ഇരിട്ടി ബെൻഹിൽ സ്കൂളിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു
ഇരിട്ടി :ബെൻഹിൽ സ്കൂളിന് സമീപം ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന അശോക ബസ്സാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ആർക്കും പരിക്കില്ല