Home ആംബുലൻസ് ഇടിച്ചു വയോധികന് ദാരുണാന്ത്യം Unknown -November 08, 2023 ആംബുലൻസ് ഇടിച്ചു വയോധികന് ദാരുണാന്ത്യംചെറുകുന്ന് പള്ളിച്ചാലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഒദയമ്മാടത്തെ പഞ്ചിക്കീൽ കോരൻ (85) ആണ് മരിച്ചത്.