കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ട്

കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ട്

നവംബർ  മൂന്ന്,അഞ്ച് , ആറ് തിയ്യതികളിൽ  ജില്ലയിൽ മഞ്ഞ അലെർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.