HomeARALAM നിര്യാതനായി Iritty Samachar -November 11, 2023 നിര്യാതനായി ആറളം കീച്ചേരിയിലെ മാവില ഹൗസിൽ പി.എം.രാജീവൻ (50) നിര്യാതനായി .ഭാര്യ: സതി.മക്കൾ: അതുൽരാജ്, അഭിനന്ദ്. സഹോദരങ്ങൾ: ദിവാകരൻ, രാധ, സൗദാമിനി,ഭാർഗ്ഗവി, അനിത, രാജേഷ് ,രഞ്ചിത്ത്, രതീഷ്. സംസ്കാരം പിന്നീട് .