പേരാവൂർ തൊണ്ടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിയായ നിർമാണ തൊഴിലാളി മരിച്ചു

പേരാവൂർ തൊണ്ടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിയായ നിർമാണ തൊഴിലാളി മരിച്ചു.

പേരാവൂർ : മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ നിന്ന് താഴെ വീണയാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ചെറുവിള ലാലുവാണ്(38) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിർമാണ തൊഴിലാളിയായ ലാലു തൊണ്ടിയിലെ താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്നാണ് താഴെ വീണത്. മൃതദേഹം പേരാവൂർ താലൂക്കാസ്‌പത്രിയിൽ