ജോലി കിട്ടാത്തതിലുള്ള നിരാശ; യുവാവ് പോലീസ് ജീപ്പിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു

ജോലി കിട്ടാത്തതിലുള്ള നിരാശ; യുവാവ് പോലീസ് ജീപ്പിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു


പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്ത് യു​വാ​വ് പോ​ലീ​സ് ജീ​പ്പ് ത​ല്ലി ത​ക​ര്‍​ത്തു. ശ​നി​യാ​ഴി​ച​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വാ​ണി​യം​കു​ളം സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് ആ​ണ് പോ​ലീ​സ് ജീ​പ്പ് ത​ല്ലി ത​ക​ർ​ത്ത​ത്.

സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പോ​ലീ​സ്  ജീ​പ്പാ​ണ് യു​വാ​വ് ത​ക​ര്‍​ത്ത​ത്. യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. ഇ​തു​വ​രെ ത​നി​ക്ക് ജോ​ലി ഒ​ന്നും കി​ട്ടാ​ത്ത​തി​നു​ള്ള വി​രോ​ധ​മാ​ണ് പോ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു ത​ക​ര്‍​ക്കാ​നു​ള്ള കാ​ര​ണ​മാ​യി ശ്രീ​ജി​ത്ത് പ​റ​ഞ്ഞ​ത്. ഒ​റ്റ​പ്പാ​ലം  പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട ജീ​പ്പാ​ണ് ത​ക​ര്‍​ത്ത​ത്.

വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്യും. ഇ​യാ​ൾ​ക്ക് ​ചി​ല മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.