പാറക്കണ്ടം മഹല്ല് കമ്മിറ്റി സ്വരൂപ്പിച്ചമാവിലസുധീഷ്ചികിത്സ സഹായ ഫണ്ട്കൈമാറി

പാറക്കണ്ടം മഹല്ല് കമ്മിറ്റി സ്വരൂപ്പിച്ച
മാവിലസുധീഷ്ചികിത്സ സഹായ ഫണ്ട്
കൈമാറി 

കാക്കയങ്ങാട് : പാറക്കണ്ടം മഹല്ല് കമ്മിറ്റി സ്വരൂപ്പിച്ച മാവിലസുധീഷ് ചികിത്സ സഹായ ഫണ്ട് 30000 രൂപ മഹല്ല് പ്രസിഡന്റ് P അലി പഞ്ചായത്ത് വൈസ് പ്രസിഡന്റും ചികിത്സകമ്മിറ്റി ചെയർമാനുമായ VV വിനോദ്, കൺവീനർ കെ ശശിദരൻ എന്നിവർക്ക് കൈമാറുന്നു.