ഇരിട്ടി ചാക്കാടിൽ വീടിനു നേരെ ബോംബെറിഞ്ഞതായി പരാതി

ഇരിട്ടി ചാക്കാടിൽ വീടിനു നേരെ ബോംബെറിഞ്ഞതായി പരാതി.


ഇരിട്ടി :വിളക്കോട് ചാക്കാടിൽ വീടിനു നേരെ ബോംബെറിഞ്ഞതായി പരാതി.ചാക്കാട് സ്വദേശി പുവനാണ്ടി ഹാഷിമിന്റെ വീടിന് നേരെയാണ് ഞായറാഴ്ച പുലർച്ചെ ബോംബേറുണ്ടായത്.ഇത് സംബന്ധിച്ച് ഹാഷിം മുഴക്കുന്ന് പോലീസിൽ പരാതി നൽകി.