പരിയാരം കോരൻ പീടികയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പരിയാരം കോരൻ പീടികയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചുതളിപ്പറമ്പ്:  ദേശീയപാതയിൽ പരിയാരം കോരൻ പീടികയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
ദേശീയപാത പ്രവൃത്തിക്കെത്തിയ ടോറസ് ലോറിയാണ് ബൈക്കിലിടിച്ചത് മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.