കീഴ്പ്പള്ളിയിൽ പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്


കീഴ്പ്പള്ളിയിൽ പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്


ഇരിട്ടി:പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. കീഴ്പ്പള്ളി അത്തിക്കലില്‍ ഇറങ്ങിയ പേപ്പട്ടിയാണ് അത്തിക്കല്‍ സ്വദേശികളായ ആട്ടേല്‍ മാത്യു, ടെന്നീസ് എന്നിവരെയും വളര്‍ത്തു മൃഗങ്ങളെയും കടിച്ചത്. മാത്യുവിന്റെ വീട്ടിനുള്ളില്‍ കയറിയാണ് പേപ്പട്ടി ആക്രമിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി