ചെമ്പേരി നെല്ലിക്കുറ്റി സ്വദേശി കാനഡയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഇരിട്ടി:ചെമ്പേരി നെല്ലിക്കുറ്റി സ്വദേശി കാനഡയില്‍ ഹൃദയാഘാതം മൂലം മരിച്ചു.ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപകന്‍ മുണ്ടയ്ക്കല്‍ ഷാജി- ജിന്‍സി ദമ്പതികളുടെ മകന്‍ ടോണി(23)ആണ് മരിച്ചത്. സഹോദരങ്ങള്‍ റോണി ഷാജി, റിയാ ഷാജി.സംസ്‌കാരം പിന്നീട്.