മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിര ഞ്ഞെടുപ്പിൽ യുഡിഎഫിലെ എംകെ അലി വിജയിച്ചു.മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിര ഞ്ഞെടുപ്പിൽ യുഡിഎഫിലെ എംകെ അലി വിജയിച്ചു. 

മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിര ഞ്ഞെടുപ്പിൽ യുഡിഎഫിലെ എംകെ അലി വിജയിച്ചു. ആകെയുള്ള 1492 വോട്ടർമാരിൽ 1239 പേർ വോട്ടു ചെയ്‌ത ഉപതിരഞ്ഞെടുപ്പിൽ 83 വോട്ടിൻ്റെ ഭൂരിപക്ഷ ത്തിലാണ് അലി വിജയിച്ചത്. ഗ്രാമപഞ്ചായത്തംഗമായി രുന്ന യു.ഡി.എഫിലെ യാക്കൂബ് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.