അടക്കാത്തോട് ശാന്തിഗിരിയിൽ വളർത്ത് നായയെ കടുവ പിടിച്ചു

അടക്കാത്തോട് ശാന്തിഗിരിയിൽ വളർത്ത് നായയെ കടുവ പിടിച്ചു

കേളകം :അടക്കാത്തോട് ശാന്തിഗിരിയിൽ മേമന ജോണിൻ്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തു നായയെ കടുവ പിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവസ്ഥലത്തു നിന്നും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി