ചെത്തു തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു.


ചെത്തു തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു.
മാനന്തവാടി: തെങ്ങ് ചെത്തുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് ചെത്ത് തൊഴിലാളി മരിച്ചു. മാനന്തവാടി ആറാട്ടുതറ, പുളിക്കാം പുറത്ത് റെജി ( 43) ആണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തില്‍ ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം