പ്രശസ്ത ചിത്രകാരൻ ബഷീർ ബാഷി അന്തരിച്ചു

പ്രശസ്ത ചിത്രകാരൻ ബഷീർ  ബാഷി അന്തരിച്ചു 


 കല്പറ്റ: പ്രശസ്ത ചിത്രകാരൻകണിയാംബറ്റ മില്ലുമുക്കിലെ ബഷീർ  ബാഷി അന്തരിച്ചു.  സൂഫിയും സുജാതയും എന്ന ചിത്രത്തിൽ പാടി അഭിനയിച്ചിരുന്നു. പ്രശസ്ഥത ചിത്രക്കാരനും ബോർഡ് എഴുത്ത്ക്കാരാനും ഗായകനും അവതാരകനും എല്ലാം മേഖലയിലും കഴിവ് തെളിച്ച വ്യക്തി യായിരുന്നു അദ്ദേഹം.
ഭാര്യ സ്കൂൾ ടീച്ചറാണ്..രണ്ട് മക്കളുണ്ട്