കേളകം പഞ്ചായത്തിലെ നാരങ്ങത്തട്ട് ശാന്തിഗിരി റോഡ് പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നതായി പരാതി . ടാറിംഗ് പ്രവര്‍ത്തി നടത്തിയ സ്ഥലങ്ങളില്‍ അപാകതയെന്നും നാട്ടുകാര്
. ടാറിംഗ് പ്രവര്‍ത്തി നടത്തിയ സ്ഥലങ്ങളില്‍ അപാകതയെന്നും നാട്ടുകാര്
ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ച് നടത്തുന്ന നാരങ്ങ തട്ട് റോഡ് വികസന പ്രവർത്തി കരാറുകാരന്റെ അനാസ്ഥ കാരണം ഇഴഞ്ഞു നീങ്ങുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ കയറ്റങ്ങളിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മറിച്ചിട്ടതിനാൽ കാൽനട യാത്രയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലാണ്
 
