കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും  73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

 മട്ടന്നൂർ :കണ്ണൂർ സ്വദേശി അനസിൽ നിന്നാണ് 73 ലക്ഷം രൂപ വരുന്ന 1149 ഗ്രാം സ്വർണം കണ്ടെടുത്തത്ഡിആർഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഡിആർഐയും എയർ കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്