അയ്യപ്പൻ കാവിലെ വീട്ടിൽ നിന്നും മൂർഖനെ പിടികൂടി

അയ്യപ്പൻ കാവിലെ വീട്ടിൽ നിന്നും മൂർഖനെ പിടികൂടി


കാക്കയങ്ങാട്: അയ്യപ്പൻ കാവിലെ പാണമ്ബ്രോൻ  കമറുവിന്റെ വീട്ടിൽ നിന്നും ഒന്നര മീറ്ററോളം വലിപ്പമുള്ള മൂർഖനെ പിടികൂടി. ഇന്ന് ഉച്ചക്ക് 2 മണിയോടെ ഇരിട്ടി സെക്ക്ഷൻ വാച്ചറും
മാർക് പ്രവർത്തകനുമായ സ്നേക്ക് മാസ്റ്റർ ഫൈസൽ വിളക്കോട് പാമ്പിനെ പിടികൂടിയത്.പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു