കാൽതെന്നി കിണറിൽ വീണ് മരിച്ചു

കാൽതെന്നി കിണറിൽ വീണ് മരിച്ചു 
ഇരിട്ടി: വീട്ടുകിണറ്റിൽ കാൽതെന്നിവീണ് വയോധികൻ മരിച്ചു.  മീത്തലെ പുന്നാട് ചെമ്പോറ പ്രീതലയത്തിൽ  വെള്ളുവ കുട്ട്യപ്പ   നമ്പ്യാർ (85) ആണ് മരിച്ചത്. ഭാര്യ: പരേതയായ ഗൗരി. മക്കൾ: ശാന്ത, കനക, ഇന്ദിര, ഷാജി, പ്രീത, ബാബു, പ്രശാന്ത്. മരുമക്കൾ:  പത്മനാഭൻ, മായ, പ്രകാശൻ, ശ്രീകല,ഷിത, പരേതനായ ബാലകൃഷ്ണൻ.