ഇരിട്ടിയിൽ നഗരസഭയുടെ നമ്പറില്ലാതെ ഓട്ടോ സ്റ്റാന്റിൽ ഓട്ടോറിക്ഷ വെക്കുന്നതുമായുണ്ടായ തർക്കത്തിൽ ഓട്ടോ തൊഴിലാളിക്ക് കത്തിക്കുത്തേറ്റു

ഇരിട്ടിയിൽ നഗരസഭയുടെ നമ്പറില്ലാതെ ഓട്ടോ സ്റ്റാന്റിൽ ഓട്ടോറിക്ഷ വെക്കുന്നതുമായുണ്ടായ തർക്കത്തിൽ ഓട്ടോ തൊഴിലാളിക്ക് കത്തിക്കുത്തേറ്റു

ഇരിട്ടി: നഗരസഭയുടെ നമ്പറില്ലാതെ ഓട്ടോ സ്റ്റാന്റിൽ ഓട്ടോറിക്ഷ വെക്കുന്നതുമായുണ്ടായ തകർക്കത്തിൽ ഓട്ടോ തൊഴിലാളിക്ക് കത്തിക്കുത്തേറ്റു. കടത്തുംകടവ്  പുതുശ്ശേരി സ്വദേശി പുതിയപുരയിൽ വീട്ടിൽ പി. വിജേഷി (46) നാണ് കത്തികൊണ്ടുള്ള  കുത്തേറ്റത്