മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു


മലപ്പുറം: നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവർ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം