വയനാട്ടിൽ കാട്ടാനയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

 മാനന്തവാടി : വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം ലക്ഷ്മണൻ (55) ആണ് മരിച്ചത്. തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു. രണ്ട് ദിവസം മുമ്പ് ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.