“മതനിരപേക്ഷതയുടെ കാവലാളാകുക” പഴയ ബസ് സ്റ്റാൻ്റിൽ തെരുവു നാടകം അരങ്ങേറി

 “മതനിരപേക്ഷതയുടെ കാവലാളാകുക” പഴയ ബസ് സ്റ്റാൻ്റിൽ തെരുവു നാടകം അരങ്ങേറി.

 മതേതര ഇന്ത്യയിൽ നിന്നും മതാധിഷ്ഠിത ഇന്ത്യയിലേക്കുള്ള പ്രാണപ്രതിഷ്ഠ….. മതനിരപേക്ഷതയുടെ കാവലാളാകുക എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (CITU) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പഴയ ബസ് സ്റ്റാൻ്റിൽ തെരുവു നാടകം അരങ്ങേറി. അഴീക്കോടൻ ചന്ദ്രൻ ,ബാബു കിഷോർ, രതീഷ് വൈക്കത്ത്, എം.മധു, ആർ ഹിരേഷ്, രാജേഷ് കീഴാറ്റൂർ, ടി.ഗോപകുമാർ , ശ്രുതി, സുമൻചുണ്ട, പവിത്രൻ സ്വരലയ ,വിജേഷ് കൈലാസ് ,സെബാസ്റ്റ്യൻ ,സുമ മോഹൻ, ലസിജ എന്നിവർ നേതൃത്വം നൽകിP