വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒരു വയസ്സുകാരി മരിച്ചു

വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒരു വയസ്സുകാരി മരിച്ചു 

കല്പറ്റ :വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒരു വയസ്സുകാരി മരിച്ചു.മുട്ടിൽ കുട്ടമംഗലം മാന്തൊടി വീട്ടിൽ അഫ്തറിന്റെ മകൾ

ഹൈഫ ഫാത്തിമയാണ് മരിച്ചത്.മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രി യിൽ