ഇരിട്ടി കൂമൻതോടിൽ കടുവയെ കണ്ടതായി അഭ്യൂഹം

ഇരിട്ടി കൂമൻതോടിൽ കടുവയെ കണ്ടതായി അഭ്യൂഹം 

ഇരിട്ടി :പായം പഞ്ചായത്തിലെ കൂമൻതോടിലെ കുന്നുംപുറം ജോർജ് കുട്ടിയുടെ പറമ്പിൽ ബുധനാഴ്ച രാത്രി കടുവയെ കണ്ടെന്ന് വീട്ടുകാർ.
വനപാലകർ സ്ഥലത്തെത്തി.